dawood ibrahim nephews marriage underworld don to-attend via skype
August 16, 2016 7:22 am

മുംബൈ: ബുധനാഴ്ച മുംബൈയില്‍ നടക്കുന്ന അനന്തരവന്റെ വിവാഹം പാക്കിസ്ഥാനില്‍ കഴിയുന്ന അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം സ്‌കൈപ്പിലൂടെ കാണുമെന്നു റിപ്പോര്‍ട്ട്.