ഹിന്ദി സിനിമ നിരോധനം റദ്ദാക്കി നേപ്പാള്‍ കോടതി
June 24, 2023 4:41 pm

കഠ്മണ്ഡു: നേപ്പാളില്‍ തിങ്കളാഴ്ച മുതല്‍ നിര്‍ത്തിവച്ചിരുന്ന ഹിന്ദി സിനിമകളുടെ പ്രദര്‍ശനം വീണ്ടും തുടങ്ങി. ഹൈക്കോടതി നിരോധനം റദ്ദാക്കിയതിനെത്തുടര്‍ന്നാണിത്. അതേസമയം ‘ആദിപുരുഷ്’