സംസ്ഥാനത്ത് സമഗ്ര ഗൃഹപരിചരണ പദ്ധതി; നവജാതശിശു മരണനിരക്ക് ആറില്‍ നിന്ന് അഞ്ചിലേക്ക്
November 17, 2023 3:39 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഓരോ കുഞ്ഞിനും ആവശ്യമായ കരുതലും, പരിചരണവും, പിന്തുണയും നല്‍കുന്നു എന്നുള്ളത് ഉറപ്പാക്കപ്പെടുന്നതിനായി സമഗ്ര ഗൃഹപരിചരണ പദ്ധതി നടപ്പാക്കുമെന്ന്