നേമത്ത് കെ മുരളീധരൻ: പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി: തൃപ്പൂണിത്തുറയില്‍ കെ.ബാബു
March 14, 2021 7:15 am

തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിലെ തർക്കങ്ങൾ അവസാനിക്കുന്നു. ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ തന്നെ മത്സരിക്കും. നേമത്ത് കെ മുരളീധരൻ അങ്കത്തിനിറങ്ങാൻ സാധ്യതയേറി.

നേമത്ത് കരുത്തനായ സ്ഥാനാര്‍ഥി തന്നെ മത്സരിക്കും: രമേശ് ചെന്നിത്തല
March 13, 2021 4:42 pm

ആലപ്പുഴ: നേമത്തു മത്സരിക്കുന്നതു കരുത്തനായ സ്ഥാനാര്‍ഥി തന്നെയാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉമ്മന്‍ചാണ്ടി അവിടെ മത്സരിക്കണമോയെന്നു തീരുമാനിക്കേണ്ടത് അദ്ദേഹമാണ്.

നേമത്ത് ഇത്രയും ബഹളമൊന്നുമില്ലാതെയും ജയിക്കാം: കെ മുരളീധരന്‍
March 13, 2021 12:29 pm

കോഴിക്കോട്:കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നതില്‍ അതൃപ്തി പരസ്യമാക്കി കെ മുരളീധരന്‍. ഐശ്വര്യ യാത്രയുടെ ഐശ്വര്യം കളയരുതെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. സ്ഥാനാര്‍ത്ഥി

നേമം ഉൾപ്പെടെ 10 മണ്ഡലങ്ങളിൽ തർക്കം: ദില്ലിയിൽ ഇന്നും ചർച്ച: സ്ഥാനാർഥി പട്ടിക നാളെ
March 13, 2021 7:15 am

ദില്ലി: നേമം ഉൾപ്പെടെ തർക്കമുള്ള കോൺഗ്രസിന്‍റെ 10 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ തീരുമാനിക്കാനുള്ള ചർച്ചകൾ ഇന്നും തുടരും. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി

നേമത്ത് മുല്ലപ്പള്ളി രാമചന്ദ്രനെ ഹൈക്കമാൻഡ് നിർദേശിച്ചതായി സൂചന
March 12, 2021 11:26 pm

തിരുവനന്തപുരം: നേമം മണ്ഡലത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കണമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് നിർദേശിച്ചതായി സൂചന.  നേമത്ത് മത്സരിക്കാൻ താത്പര്യമില്ലെന്ന് രമേശ് ചെന്നിത്തലയും

“കുമ്മനം അല്ല അമിത്ഷാ മത്സരിച്ചാലും നേമം എല്‍ഡിഎഫിനുള്ളത് “- കോടിയേരി
March 12, 2021 7:54 pm

തിരുവനന്തപുരം: കുമ്മനം രാജശേഖരനല്ല അമിത് ഷാ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചാലും നേമത്ത് എൽഡിഎഫ് ജയിക്കുമെന്ന് കോടിയേരി പറഞ്ഞു. വിജയപ്രതീക്ഷ പങ്കുവെക്കുന്നതിനോടൊപ്പം

നേമത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ സ്വാഗതം ചെയ്ത് കെ സുരേന്ദ്രന്‍
March 12, 2021 1:30 pm

ന്യൂഡല്‍ഹി: നേമത്ത് കോണ്‍ഗ്രസിന്റെ ശക്തനായ സ്ഥാനാര്‍ത്ഥിയെ സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഉമ്മന്‍ചാണ്ടിയെ പോലുള്ള കരുത്തരായ

നേമത്ത് കരുത്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് മുല്ലപ്പള്ളി
March 12, 2021 11:40 am

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിനായി നേമം മണ്ഡലത്തെ കോണ്‍ഗ്രസ് വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസ് കരുത്തനായ

നേമത്ത് ആര് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായാലും എല്‍ഡിഎഫ് ജയിക്കുമെന്ന് ശിവന്‍കുട്ടി
March 12, 2021 10:50 am

തിരുവനന്തപുരം: 2016ല്‍ നേമത്ത് എല്‍ഡിഎഫ് പരാജയപ്പെടാന്‍ കാരണം യുഡിഎഫ്-ബിജെപി വോട്ട് കച്ചവടമെന്ന് സിപിഎം നേതാവ് വി ശിവന്‍കുട്ടി. ഇക്കുറി സമുന്നതരായ

Page 4 of 5 1 2 3 4 5