അവാർഡ് വിവാദം: രഞ്ജിത് ഇടപെട്ടെന്ന് നേമം പുഷ്പരാജ്; വിനയൻ ഓഡിയോ പുറത്തുവിട്ടു
July 31, 2023 9:41 pm

തിരുവനന്തപുരം: ചലച്ചിത്ര അവാർഡ് വിവാദം മുറുകുന്നു. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ ജൂറി അംഗം നേമം പുഷ്പരാജ് സംസാരിക്കുന്ന ഓഡിയോ