പ്രസിഡന്റുമായി തര്‍ക്കം; ബ്രസീലിലെ രണ്ടാമത്തെ ആരോഗ്യമന്ത്രിയും രാജിവെച്ചു
May 16, 2020 10:10 am

ബ്രസീലിയ: ബ്രസീലിലെ രണ്ടാമത്തെ ആരോഗ്യ മന്ത്രി നെല്‍സണ്‍ ടീച്ചും രാജിവെച്ചു. പ്രസിഡന്റ് ജെയിര്‍ ബൊല്‍സനാരോയുമായുള്ള അഭിപ്രായവ്യത്യാസത്തിന്റെ പേരിലാണ് രാജി. അതേസമയം,