തിലകന്റെ മകനും ‘മധുരരാജ’യുടെ നിര്‍മാതാവിനും തിരഞ്ഞെടുപ്പിൽ പരാജയം
December 17, 2020 3:54 pm

തൃശ്ശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ അവസാനിച്ചപ്പോൾ കുന്നംകുളം നഗരസഭയിലെ അഞ്ചാം വാര്‍ഡായ വൈശേരിയില്‍ നിന്നുള്ള സ്ഥാനാർത്ഥിയും മമ്മൂട്ടി ചിത്രം ‘മധുരരാജ’യുടെ