നെല്ലിയാമ്പതിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങുന്ന ചില്ലിക്കൊമ്പനെ വനം വകുപ്പ് നിരീക്ഷിക്കും
March 18, 2024 8:46 am

പാലക്കാട്: നെല്ലിയാമ്പതിയില്‍ തുടര്‍ച്ചയായി ജനവാസ മേഖലയില്‍ ഇറങ്ങുന്ന ചില്ലിക്കൊമ്പനെ വനം വകുപ്പ് നിരീക്ഷിക്കും. ഇതിനായി പ്രത്യേക സംഘത്തെ വനംവകുപ്പ് നിയോഗിച്ചു.

കാപ്പിക്കുരു തോട്ടത്തില്‍ കാട്ടുപോത്തിന്റെ ആക്രമണം;ഇതര സംസ്ഥാനത്തൊഴിലാളി മരിച്ചു
February 22, 2020 11:25 am

നെല്ലിയാമ്പതി:നെല്ലിയാമ്പതിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ തോട്ടം തൊഴിലാളി മരിച്ചു. നെല്ലിയാമ്പതി പോബ്‌സണ്‍ എസ്റ്റേറ്റിലെ തൊഴിലാളിയും ബംഗാള്‍ സ്വദേശിയുമായ അനിത(45) യാണ് മരിച്ചത്.