PM Modi മോദി സന്ദര്‍ശനത്തോടെ മൂന്ന് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ പേര് മാറ്റും
December 25, 2018 12:41 pm

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ പ്രധാന സ്ഥലങ്ങളുടെ പേര് മാറ്റവിവാദത്തിന് പിന്നാലെ ആന്‍ഡമാന്‍ നിക്കോബാറിലെ മൂന്ന് ദ്വീപുകളുടെ പേര് മാറ്റുമെന്ന് ബിജെപി സര്‍ക്കാര്‍.