വിജിലന്‍സ് റെയ്ഡ്; 20 ലക്ഷം അയല്‍വാസിയുടെ ടെറസിലേക്ക് വലിച്ചെറിഞ്ഞ് എന്‍ജിനീയര്‍
November 9, 2021 11:23 pm

ഒഡീഷയില്‍ വിജിലന്‍സ് റെയ്ഡിനായി വീട്ടിലെത്തിയപ്പോള്‍ 20 ലക്ഷമടങ്ങിയ ബാഗ് അയല്‍വാസിയുടെ ടെറസിലേക്ക് വലിച്ചെറിഞ്ഞ് സര്‍ക്കാര്‍ എന്‍ജിനീയര്‍. പൊലീസ് ഹൗസിങ് ആന്‍ഡ്