കോട്ടയത്ത് അയല്‍വാസിയെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയ പ്രതി ഒളിവില്‍
June 13, 2020 11:49 pm

കോട്ടയം: കോട്ടയത്തെ മുണ്ടക്കയത്ത് മധ്യവയസ്‌കനെ അയല്‍വാസി കല്ലെറിഞ്ഞ് കൊന്നു. മുണ്ടക്കയം ടൗണിലെ ചുമട്ട് തൊഴിലാളിയായ ചെളിക്കുഴി കോട്ടപ്പറമ്പില്‍ ജേക്കബ് ജോര്‍ജ്