നെഹ്‌റുവിനെ പേരില്‍ നിന്നും വെട്ടിയ രാഹുല്‍ നന്ദി പറയണം; ട്രോളുമായി സവര്‍ക്കറുടെ പേരക്കുട്ടി
December 15, 2019 10:30 am

വീര്‍ സവര്‍ക്കറെ അപമാനിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി വിനായക് ദാമോദര്‍ സവര്‍ക്കറുടെ പേരക്കുട്ടി രഞ്ജിത്ത് സവര്‍ക്കര്‍ രംഗത്ത്.