പുതിയ കേസുകള്‍ ഇല്ല; നിരീക്ഷണത്തിലുള്ളത് 3313 പേര്‍, 1179 സാംപിളുകള്‍ പരിശോധനയ്ക്ക്
March 11, 2020 10:22 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ കൊറോണ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. നിലവില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3313