നീറ്റ് യുജി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കാൻ സാധ്യത
June 13, 2023 9:22 pm

ന്യൂഡൽഹി : ദേശീയ തലത്തിൽ മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിനായി നടത്തിയ നീറ്റ് പരീക്ഷയുടെ ഫലം ഇന്നു പ്രഖ്യാപിച്ചേക്കും.