neerali-new-poster അജോയ് വര്‍മ്മ-മോഹന്‍ലാല്‍ ചിത്രം ‘നീരാളി’ ; ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി
June 8, 2018 6:10 pm

അജോയ് വര്‍മ്മ-മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. നീരാളി പിടുത്തം എന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് സ്റ്റീഫന്‍ ദേവസിയാണ്.