neerali-new-poster മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രം നീരാളിയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
May 19, 2018 10:42 am

മോഹന്‍ലാലിനെ നായകനാക്കി അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന നീരാളിയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ