നീരവ് മോദി ലണ്ടനില്‍ അറസ്റ്റിലായി; നടപടി ഇന്ത്യയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന്
March 20, 2019 3:01 pm

ലണ്ടന്‍: വായ്പ്പാത്തട്ടിപ്പു നടത്തി രാജ്യം വിട്ട നീരവ് മോദി അറസ്റ്റിലായി. ലണ്ടനില്‍ വെച്ചാണ് നീരവ് മോദിയെ പൊലീസ് അറസ്റ്റ് ചെയ്തത്.