‘നീല നിലവെ’ ഗാനം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ താരം കിലി പോള്‍; അഭിനന്ദിച്ച് ഗാനരചയിതാവ് മനു മഞ്ജിത്ത്
October 17, 2023 1:48 pm

2023 ലെ ഹിറ്റ് ഗാനങ്ങളില്‍ ഒന്നായിരുന്നു ആര്‍ഡിഎക്സിലെ ‘നീല നിലവെ’ ഗാനം. ആര്‍ഡിഎക്‌സ് എന്ന ചിത്രത്തിലെ ഗാനത്തിന് മനു മഞ്ജിത്ത്