മുഖ്യമന്ത്രിയുടെ സാമ്പത്തിക സംവരണം സംഘപരിവാറിന്‌ സഹായകമെന്ന്‌ ജനതാദള്‍
November 18, 2017 5:48 pm

മലപ്പുറം: മുഖ്യമന്ത്രിയുടെ സാമ്പത്തിക സംവരണത്തിനെതിരെ ജനതാദള്‍ എസ് നേതാവ് രംഗത്ത്. മുന്നോക്ക സംവരണം പുന:പരിശോധിക്കണമെന്ന് ഇടതുമുന്നണിയിലെ ഘടകകക്ഷിയായ ജനതാദള്‍ ദേശീയ