പ്രശസ്ത സ്റ്റാൻഡ് അപ് കൊമേഡിയൻ നീൽ നന്ദ അന്തരിച്ചു; ഞെട്ടലോടെ ആരാധകരും സുഹൃത്തുക്കളും
December 25, 2023 9:20 pm

വാഷിങ്ടൻ : പ്രശസ്ത സ്റ്റാൻഡ് അപ് കൊമേഡിയൻ നീൽ നന്ദ അന്തരിച്ചു. ലൊസാഞ്ചലസ് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന നീലിന്റെ 32ാം ജന്മദിനം