നെടുമ്പാശ്ശേരിയില്‍ വെടിയുണ്ടകളുമായി അമേരിക്കന്‍ പൗരന്‍ പിടിയില്‍
June 25, 2019 4:37 pm

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെടിയുണ്ടകളുമായി അമേരിക്കന്‍ പൗരന്‍ പിടിയില്‍. അമേരിക്കന്‍ പൗരനായ പരേത് പോളാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്. ടെക്സാസില്‍