നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ 22 യാത്രക്കാര്‍ക്ക് കൊറോണ ലക്ഷണങ്ങള്‍
March 13, 2020 3:35 pm

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാര്‍ക്ക് കൊറോണ ലക്ഷണങ്ങള്‍ കണ്ടെത്തി. ഇന്ന് രാവിലെ എത്തിയ ഇരുപത്തിരണ്ട് പേര്‍ക്കാണ് കൊറോണ രോഗലക്ഷണങ്ങള്‍