കൊല്ലത്ത് ഏഴുവയസ്സുകാരിയെ കാണാതായി; പൊലീസിനോടൊപ്പം സോഷ്യല്‍ മീഡിയയും
February 27, 2020 3:27 pm

കൊല്ലം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഏഴുവയസുകാരിയെ കാണാതായി. കൊല്ലത്ത് നെടുമണ്‍കാവിലാണ് നാടിനെ നടുക്കിയ സംഭവം. ഇന്ന് രാവിലെ 11 മണിയോടെയാണ് ദേവനന്ദ