ലോക്ക്ഡൗണില്‍ യാത്രാ നിയന്ത്രണം; ഇന്ധന ഉപഭോഗത്തില്‍ 45.8 ശതമാനം കുറവ്
May 10, 2020 7:50 am

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കുന്നതിന് ലോക്ക്ഡൗണും യാത്രാ നിയന്ത്രണവും ഏര്‍പ്പെടുത്തിയതോടെ രാജ്യത്തെ ഇന്ധന ഉപഭോഗം ഏപ്രിലില്‍ 45.8 ശതമാനം