അമേരിക്കയില്‍ പിടിമുറുക്കി കൊറോണ ! 24 മണിക്കൂറിനിടെ പൊലിഞ്ഞത് 4,591 ജീവന്‍
April 17, 2020 12:21 pm

വാഷിങ്ടന്‍: കൊറോണ എന്ന കൊലയാളി വൈറസ് സംഹാരതാണ്ഡവമാടുന്ന അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പൊലിഞ്ഞത് 4,591 ജീവന്‍. വ്യാഴാഴ്ച രാത്രി