ആലുവ യു.സി കോളേജിന് സമീപത്തെ പറമ്പില്‍ പെട്ടിയില്‍ പൊതിഞ്ഞ നിലയില്‍ അസ്ഥികൂടം
June 4, 2020 11:04 pm

എറണാകുളം: ആലുവ ആലുവ യു.സി കോളേജിന് സമീപം അസ്ഥികൂടം കണ്ടെത്തി. യു.സി കോളേജിന് സമീപത്തെ കടുപ്പാടത്തെ ഒഴിഞ്ഞ പറമ്പിലാണ് തലയോട്ടിയും