പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് സമീപം വാഹനാപകടം; രണ്ട് പേര്‍ മരിച്ചു
January 21, 2020 11:53 pm

തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് സമീപം ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ടാങ്കര്‍ ലോറിക്കു പിറകില്‍ ബൈക്കിടിച്ചു ബൈക്ക്