ഇറാനിലെ ആണവ കേന്ദ്രത്തിന് സമീപം ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.9 തീവ്രത
January 8, 2020 11:30 am

ടെഹ്റാന്‍: ഇറാനിലെ ആണവ കേന്ദ്രത്തിന് സമീപം ഭൂചലനം. ബുഷെഹ്റിലുള്ള ആണവ കേന്ദ്രത്തിന് സമീപമാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയില്‍ 4.9