‘വിമര്‍ശനമല്ല, യാഥാര്‍ത്ഥ്യം പറഞ്ഞതാണ്’; എംടിയുടെ വിശദീകരണമിങ്ങനെയെന്ന് എന്‍ഇ സുധീര്‍
January 12, 2024 10:09 am

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എംടി വാസുദേവന്‍ നായര്‍ നടത്തിയ പ്രസംഗം ചര്‍ച്ചാ വിഷയമായ സാഹചര്യത്തില്‍ എംടിയുടെ വിശദീകരണവുമായി