മഴക്കെടുതിയില്‍ കേരളം; 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, 11 ഇടത്ത് ഓറഞ്ച്, എന്‍ഡിആര്‍എഫ് സംഘമെത്തി
July 4, 2023 2:18 pm

തിരുവനന്തപുരം : കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം.കാലാവസ്ഥാ വിഭാഗം പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ട് പ്രകാരം മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്.