കാലവര്‍ഷം; ദേശീയ ദുരന്ത പ്രതികരണ സേനയുടെ നാല് ടീം ഉടന്‍ കേരളത്തിലേക്ക്‌
May 30, 2020 5:15 pm

തിരുവനന്തപുരം: ജൂണ്‍ ഒന്നുമുതല്‍ കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ ദേശീയ ദുരന്ത പ്രതികരണ സേനയുടെ നാല് ടീം ഉടന്‍ കേരളത്തില്‍ എത്തുമെന്ന്