തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ടു​ള്ള ഭ​യ​വും ബ​ഹു​മാ​ന​വും ന​ഷ്ട​പ്പെ​ട്ടെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി
May 19, 2019 9:55 pm

ന്യൂ​ഡ​ല്‍​ഹി: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ടു​ള്ള ഭ​യ​വും ബ​ഹു​മാ​ന​വും ന​ഷ്ട​പ്പെ​ട്ടെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. തെരഞ്ഞെടുപ്പിലുടനീളം മോദിക്കും സംഘത്തിനും കൂട്ട് നിൽക്കുകയാണ്

കേരളത്തില്‍ ബിജെപിക്ക് 2 എംപിമാര്‍, കോണ്‍ഗ്രസ് 100 തികയ്ക്കില്ല; കണക്കുകള്‍ എണ്ണിപ്പറഞ്ഞ് കെ.സുരേന്ദ്രന്‍
May 18, 2019 7:51 am

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തും കേന്ദ്രത്തിലും ബിജെപി വലിയ മുന്നേറ്റമുണ്ടാക്കുമെന്ന പ്രവചനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും പത്തനംതിട്ടയിലെ ബിജെപി

kummanam കേരളത്തില്‍ മികച്ച വോട്ട് വിഹിതം എന്‍ഡിഎ പ്രതീക്ഷിക്കുന്നു: കുമ്മനം രാജശേഖരന്‍
May 17, 2019 2:38 pm

കൊല്ലം: ഇത്തവണ കേരളത്തില്‍ മികച്ച വോട്ട് വിഹിതമാണ് എന്‍ഡിഎ പ്രതീക്ഷിക്കുന്നതെന്ന് കുമ്മനം രാജശേഖരന്‍. ഇരുമുന്നണികളുടെയും വോട്ട് വിഹിതത്തില്‍ കാര്യമായ കുറവുണ്ടാക്കാന്‍

രണ്ടു മുന്നണികള്‍ക്കും മുന്‍ വര്‍ഷത്തെ വോട്ടുണ്ടാകില്ലെന്ന് പിഎസ് ശ്രീധരന്‍ പിള്ള
May 14, 2019 7:40 pm

കോഴിക്കോട് : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടു മുന്നണികള്‍ക്കും മുന്‍ വര്‍ഷത്തെ വോട്ടുണ്ടാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള.

thushar vellapally കേരളത്തില്‍ മൂന്നു സീറ്റില്‍ എന്‍ഡിഎ വിജയിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി
May 6, 2019 8:40 pm

ആലപ്പുഴ: കേരളത്തില്‍ മൂന്നു സീറ്റില്‍ എന്‍ഡിഎ വിജയിക്കുമെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ബിഡിജെഎസ് മത്സരിച്ച സീറ്റുകളില്‍ മികച്ച പിന്തുണ

നരേന്ദ്രമോദി ഭരണ തുടർച്ച ഉറപ്പാക്കി ‘പണി’ തുടങ്ങി, അമ്പരന്ന് പ്രതിപക്ഷം !
May 1, 2019 5:17 pm

ബി.ജെ.പി ഇതെന്ത് ഭാവിച്ചാണ് എന്ന സംശയത്തിലാണിപ്പോള്‍ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍. അടുത്ത ബി.ജെ.പി സര്‍ക്കാര്‍ നടപ്പാക്കേണ്ട 100 ദിന കര്‍മ്മ

എല്‍ഡിഎഫില്‍ നിന്ന് എന്‍ഡിഎയിലേയ്ക്ക് വോട്ടുചോര്‍ച്ചയെന്ന് പ്രകാശ് ബാബു ;ആരോപണം അസംബന്ധമെന്ന് സിപിഎം
April 29, 2019 8:35 am

കോഴിക്കോട് : എല്‍ഡിഎഫില്‍ നിന്ന് എന്‍ഡിഎയിലേയ്ക്ക് ഇത്തവണ വ്യാപകമായ വോട്ടുചോര്‍ച്ചയുണ്ടായതായി ആവര്‍ത്തിച്ച് എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. പ്രകാശ് ബാബു. ഡിവൈഎഫ്‌ഐ

കുമ്മനത്തിന് കിട്ടിയ പൊന്നാടകളെല്ലാം ഇനി തുണി സഞ്ചി, തലയിണ കവറുകള്‍ ആകും
April 25, 2019 12:42 am

തിരുവനന്തപുരം: തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ തനിക്ക് ലഭിച്ച പൊന്നാടകളെല്ലാം മൂല്യവര്‍ദ്ധിത ഉല്‍പ്പന്നമായി വിപണിയിലെത്തിക്കാനൊരുങ്ങുകയാണ്. പൊന്നാടകളെല്ലാം തുണി സഞ്ചിയോ

കേരളത്തില്‍ എന്‍ഡിഎ കുറഞ്ഞത് നാല് സീറ്റില്‍ എങ്കിലും ജയിക്കുമെന്ന് പി സി ജോര്‍ജ്
April 22, 2019 7:50 pm

കോട്ടയം: തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കേരളത്തില്‍ എന്‍ഡിഎ കുറഞ്ഞത് നാല് സീറ്റില്‍ എങ്കിലും ജയിക്കുമെന്ന് പി സി ജോര്‍ജ് എംഎല്‍എ. തിരുവനന്തപുരത്തും

മോഹന്‍ലാലിനെ സന്ദര്‍ശിച്ച് സുരേഷ് ഗോപി; എല്ലാവിധ നന്മകളുമുണ്ടാകട്ടെയെന്ന് ആശംസ
April 22, 2019 12:43 pm

എറണാകുളം: നാളെ കേരളം വിധിയെഴുതാനിരിക്കെ തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി നടന്‍ മോഹന്‍ലാലിന്റെ പിന്തുണ തേടി എത്തി. ലാലിന്റെ

Page 17 of 28 1 14 15 16 17 18 19 20 28