രാംനാഥ് കോവിന്ദ് അടല്‍ ബിഹാരി വാജ്‌പേയിയുമായി കൂടിക്കാഴ്ച നടത്തി
June 22, 2017 1:03 pm

ന്യൂഡല്‍ഹി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദ് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ അടല്‍ ബിഹാരി വാജ്‌പേയിയുമായി കൂടിക്കാഴ്ച