കെ.സുരേന്ദ്രന്‍ നയിക്കുന്ന എന്‍ഡിഎ കേരള പദയാത്രക്ക് നാളെ കാസര്‍ഗോട്ട് തുടക്കം
January 26, 2024 9:46 am

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന എന്‍ഡിഎ കേരള പദയാത്രക്ക് നാളെ കാസര്‍ഗോട്ട് തുടക്കമാകും. താളിപ്പടുപ്പ് മൈതാനിയില്‍ ബിജെപി