thomas chandy തോമസ് ചാണ്ടി മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് എന്‍സിപിയിലെ ഒരു വിഭാഗം
August 15, 2017 5:41 pm

തിരുവനന്തപുരം: തോമസ് ചാണ്ടി മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് എന്‍സിപിയിലെ ഒരു വിഭാഗം. എട്ട് ജില്ലാ പ്രസിഡന്റുമാരാണ് ആവശ്യമുന്നയിച്ച് രംഗത്ത് വന്നത്

എന്‍ സി പി യുടെ സഹായം കോണ്‍ഗ്രസ് ഒരിക്കലും മറക്കരുത് : മജീദ് മേമന്‍
August 9, 2017 3:00 pm

ന്യൂഡല്‍ഹി: ഗുജറാത്ത് രാജ്യസഭ തിരഞ്ഞെടുപ്പില്‍ എന്‍ സി പി നല്‍കിയ സഹായം കോണ്‍ഗ്രസ് ഒരിക്കലും മറക്കരുതെന്ന് മുതിര്‍ന്ന എന്‍.സി.പി നേതാവ്

-accident കോട്ടയം എന്‍ സി പി ഓഫീസിലേക്ക് സ്വകാര്യ ബസ് ഇടിച്ചു കയറി
June 29, 2017 5:34 pm

കോട്ടയം: കോട്ടയം സ്റ്റാര്‍ ജംഗ്ഷനിലെ എന്‍ സി പി ഓഫീസിലേക്ക് സ്വകാര്യ ബസ് ഇടിച്ചു കയറി. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിനു

ഹാ​രി​സ് ബീ​രാ​നെ ഒ​ഴി​വാ​ക്കി​യ​ത് വ​കു​പ്പ് മ​ന്ത്രി​യെ അ​റി​യി​ക്കാതെയെന്ന് എ​ൻ​സി​പി സംസ്ഥാന അധ്യക്ഷൻ
May 28, 2017 7:32 pm

തി​രു​വ​ന​ന്ത​പു​രം: കെഎസ്ആര്‍ടിസിയു​ടെ കേ​സു​ക​ൾ സു​പ്രീം​കോ​ട​തി​യി​ൽ വാ​ദി​ക്കു​ന്ന​തി​ൽ​ നി​ന്ന് അ​ഡ്വ. ഹാ​രി​സ് ബീ​രാ​നെ ഒ​ഴി​വാ​ക്കി​യ​തി​ൽ സ​ർ​ക്കാ​രി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി എ​ൻ​സി​പി സംസ്ഥാന അധ്യക്ഷൻ

ഇവിഎം കൃത്രിമം പരിശോധന, വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറായത് എന്‍.സി.പി മാത്രം
May 26, 2017 9:15 pm

ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ പരിശോധന സംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറായത് എന്‍.സി.പി (നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി)

സോണിയ വിളിച്ചു രാഷ്ട്രപതി സ്ഥാനാര്‍ഥിയാകാന്‍ ; ക്ഷണം നിരസിച്ച് ശരത് പവാര്‍
May 18, 2017 10:57 am

ന്യൂഡല്‍ഹി: രാഷ്ട്രപതിയാകാനുള്ള ക്ഷണം നിരസിച്ച് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. പ്രതിപക്ഷകക്ഷികളുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാവാനുള്ള കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ

opposition parties trying to win election pavar and yechuri as weapon
April 16, 2017 11:40 pm

ന്യൂഡല്‍ഹി: ബിജെപിക്കെതിരെ മഹാ സഖ്യം രൂപീകരിക്കുന്നത് സംബന്ധമായി പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗം വിളിച്ചു ചേര്‍ക്കാന്‍ ആലോചന. എന്‍ സി

thomas chandy thomas chandi new minister
April 1, 2017 7:52 am

തിരുവനന്തപുരം: കുട്ടനാട്ടില്‍നിന്നുള്ള എന്‍സിപി എംഎല്‍എ തോമസ് ചാണ്ടി ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് നാല് മണിക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ.

express view-No one expected from a coalition led by the Communists
March 31, 2017 10:52 pm

EXPRESS VIEW : ശശീന്ദ്രനു പകരം തോമസ് ചാണ്ടി എന്ന ശതകോടീശ്വരനെ മന്ത്രിയാക്കിയ ഇടതുമുന്നണി കേരളീയ സമൂഹത്തിന് നല്‍കുന്ന സന്ദേശമെന്താണ്

ak sasindran a k saseendran-says-don’t-return-to-ministery
March 31, 2017 10:35 am

കോഴിക്കോട്: മന്ത്രിക്കസേരയിലേക്ക് മടങ്ങി വരവ് ഇപ്പോള്‍ ചിന്തിക്കുന്നില്ല തോമസ് ചാണ്ടി വരട്ടെയെന്ന് എ.കെ. ശശീന്ദ്രന്‍. മന്ത്രിയാകാനുള്ള ചര്‍ച്ചയ്ക്ക് മുന്‍കൈയെടുക്കില്ല. മന്ത്രിസ്ഥാനം

Page 36 of 39 1 33 34 35 36 37 38 39