saseendran എ.കെ ശശീന്ദ്രനെതിരായ ഫോണ്‍കെണി കേസ് പിന്‍വലിക്കരുതെന്ന് ഹര്‍ജി
January 27, 2018 11:30 am

തിരുവനന്തപുരം: രാജിവെച്ച മുന്‍മന്ത്രി എ.കെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍കെണി കേസ് പിന്‍വലിക്കരുതെന്ന് ഹര്‍ജി. തൈക്കാട്‌ സ്വദേശിനി മഹാലക്ഷ്മിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

kovoor-kunjumon എന്‍സിപിയില്‍ ലയിച്ച് മന്ത്രിയാകാനില്ലെന്ന് ; തുറന്നടിച്ച് കോവൂര്‍ കുഞ്ഞുമോന്‍
January 23, 2018 2:19 pm

തിരുവനന്തപുരം: എന്‍സിപിയില്‍ ലയിക്കില്ലെന്ന് ആര്‍സ്പി കോവൂര്‍ കുഞ്ഞുമോന്‍. മന്ത്രി സ്ഥാനം വേണമെന്നും എന്നാല്‍ എന്‍സിപിയില്‍ ലയിച്ച് മന്ത്രിയാകാനില്ലെന്നും കോവൂര്‍ അറിയിച്ചു.

NCP ഉഴവൂരിനെതിരായ പരാമര്‍ശം ; മാണി.സി.കാപ്പന്‍ മാപ്പു പറയണമെന്ന് എന്‍സിപി
January 16, 2018 12:26 pm

തിരുവനന്തപുരം: എന്‍സിപി സംസ്ഥാന അധ്യക്ഷപദവിയിലിരിക്കെ അന്തരിച്ച ഉഴവൂര്‍ വിജയനെക്കുറിച്ച് പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ മാണി.സി.കാപ്പന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ പാര്‍ട്ടി നേതൃത്വം

uzhavoor ഉഴവൂര്‍ വിജയന്‍ ജോക്കര്‍, ചീത്ത വിളിച്ചെന്ന് കരുതി ആരും മരിച്ചു പോവില്ലെന്ന് മാണി സി.കാപ്പന്‍
January 16, 2018 11:54 am

കോട്ടയം: എന്‍.സി.പി സംസ്ഥാന അധ്യക്ഷനായിരിക്കെ അന്തരിച്ച ഉഴവൂര്‍ വിജയനെ അധിക്ഷേപിച്ച് പാര്‍ട്ടി ദേശീയ നേതാവായ മാണി സി. കാപ്പന്‍. ഉഴവൂരിനെപ്പോലുള്ള

NCP എന്‍സിപിയില്‍ പോര് മുറുകുന്നു ;പീതാംബരന്‍ ഏകാധിപതിയെപോലെ പെരുമാറുന്നുവെന്ന് മാണി സി.കാപ്പന്‍
January 15, 2018 4:31 pm

കോട്ടയം: എന്‍സിപിയില്‍ പോര് മുറുകുന്നു. സംസ്ഥാന പ്രസിഡന്റ് ടി.പി.പീതംബരനെതിരെ മാണി സി.കാപ്പന്‍ രംഗത്ത് വന്നു. പീതാംബരന്‍ ഏകാധിപതിയെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന്

saseendran കോവൂര്‍ കുഞ്ഞുമോന്റെ മന്ത്രിസ്ഥാനം ഊഹാപോഹം മാത്രമെന്ന് ശശീന്ദ്രന്‍
January 15, 2018 1:52 pm

തിരുവനന്തപുരം: കോവൂര്‍ കുഞ്ഞുമോന് മന്ത്രിസ്ഥാനം നല്‍കുന്ന ചര്‍ച്ചകള്‍ ഊഹാപോഹം മാത്രമാണെന്ന് മുന്‍മന്ത്രി എ കെ ശശീന്ദ്രന്‍. മന്ത്രിപദവി പാരിദോഷികം നല്‍കി

kovoor-kunjumon എന്‍സിപിയുടെ മന്ത്രിസ്ഥാനം കോവൂര്‍ കുഞ്ഞുമോന് ; ശശീന്ദ്രന്‍ കുറ്റവിമുക്തനായാല്‍ സ്ഥാനമൊഴിണം
January 15, 2018 10:13 am

തിരുവനന്തപുരം: കോവൂര്‍ കുഞ്ഞുമോനെ മന്ത്രിയാക്കാന്‍ എന്‍സിപിയില്‍ ധാരണ. ഇതിനെ തുടര്‍ന്ന്, കോവൂര്‍ കുഞ്ഞുമോനുമായി പ്രാഥമിക ചര്‍ച്ചയ്ക്ക് എന്‍സിപി കേന്ദ്ര നേതൃത്വം

സഖാവെ, ഒരു എം.എല്‍.എയെ കിട്ടാനുണ്ടോ? മന്ത്രിയാക്കാം . . എന്‍.സി.പി വീണ്ടും സജീവം
January 4, 2018 11:01 pm

മുംബൈ: കേരളത്തില്‍ എന്‍.സി.പിക്ക് ഒരു മന്ത്രിയുണ്ടാവാന്‍ സാധ്യമായ എല്ലാ വഴികളും തേടുമെന്ന് പാര്‍ട്ടി കേന്ദ്ര നേതൃത്വം. ആര്‍.ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ്

R Balakrishna pillai എന്‍സിപിയിലേക്ക് പോകുന്നുവെന്ന വാര്‍ത്ത ശുദ്ധ കളവാണെന്ന് ആര്‍ ബാലകൃഷ്ണപിള്ള
January 2, 2018 2:50 pm

തിരുവനന്തപുരം : താന്‍ എന്‍സിപിയിലേക്ക് പോകുന്നുവെന്ന വാര്‍ത്ത ശുദ്ധ കളവാണെന്ന് ആര്‍ ബാലകൃഷ്ണപിള്ള. ജനുവരി ആറിന് ശരദ്പവാറിനെ കാണാന്‍ ഉദ്ദേശിക്കുന്നില്ലെന്നും

peethambaran ലയനവുമായി ബന്ധപ്പെട്ട് ബാലകൃഷ്ണപിള്ളയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് പീതാംബരന്‍ മാസ്റ്റര്‍
December 30, 2017 1:26 pm

കൊച്ചി: പാര്‍ട്ടി ലയനവുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ്സ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ്

Page 33 of 39 1 30 31 32 33 34 35 36 39