കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ശ്രമിക്കും; മഹാരാഷ്ട്രയില്‍ കണ്ണുവെച്ച് എന്‍.സി.പി
November 10, 2019 3:00 pm

മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ശ്രമിക്കുമെന്ന് എന്‍.സി.പി. വക്താവ് നവാബ് മാലിക്ക്. ബി.ജെ.പിയും ശിവസേനയും ചേര്‍ന്ന് സര്‍ക്കാര്‍