എൻസിഇആർടി ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരളം പഠിപ്പിക്കും
April 25, 2023 3:46 pm

തിരുവനന്തപുരം: എൻസിഇആർടി ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരളം പഠിപ്പിക്കാൻ തീരുമാനം. മുഗൾ ചരിത്രം,ഗുജറാത്ത് കലാപം അടക്കം ഒഴിവാക്കിയ ഭാഗങ്ങളാണ് കേരളം പഠിപ്പിക്കുന്നത്.

‘ഡാർവിൻ സിദ്ധാന്തം’ ഒഴിവാക്കി എൻസിഇആർടി; സിലബസ് പരിഷ്കരണത്തിൽ പ്രതിഷേധം
April 23, 2023 2:51 pm

ദില്ലി: എൻസിഇആർടി ശാസ്ത്രപുസ്തകത്തിലെ സിലബസ് പരിഷ്കരണത്തിൽ പ്രതിഷേധവുമായി ശാസ്ത്രഞ്ജരും അധ്യാപകരും. ഡാർവിൻ സിദ്ധാന്തമുൾപ്പടെ ഒഴിവാക്കിയ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ശാസ്ത്രഞ്ജർ തുറന്ന

എൻസിഇആർടി പുനഃസംഘടിപ്പിക്കണമെന്ന് ശിവൻകുട്ടി; ഇല്ലെങ്കിൽ സപ്ലിമെന്ററി പാഠപുസ്തകം ഇറക്കും
April 8, 2023 8:15 pm

തിരുവനന്തപുരം: എൻസിഇആർടി സിലബസിൽ നിന്ന് പാഠഭാഗങ്ങൾ വെട്ടി മാറ്റിയ സംഭവത്തിയ കേന്ദ്രത്തിനെതിരെ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എൻസിഇആർടി

പാഠപുസ്തക പരിഷ്‌കരണം; സംഘപരിവാര്‍ വ്യാജ ചരിത്രത്തെ വെള്ളപൂശാന്‍ ശ്രമിക്കുന്നെന്ന് റിയാസ്
April 7, 2023 3:00 pm

തിരുവനന്തപുരം: സംഘപരിവാര്‍ മുന്നോട്ടുവെക്കുന്ന വ്യാജ ചരിത്രത്തെ വെള്ളപൂശാനുള്ള ശ്രമമാണ് എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളിലെ തിരുത്തലുകളെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.

പാഠപുസ്തകങ്ങളില്‍ ചരിത്രം തിരുത്താനുള്ള കേന്ദ്ര നടപടിക്ക് കേരളം കൂട്ടുനിൽക്കില്ലെന്ന് ശിവന്‍കുട്ടി
April 5, 2023 4:04 pm

തിരുവനന്തപുരം: പാഠപുസ്തകങ്ങളില്‍ ചരിത്രത്തെ വികലമാക്കി അവതരിപ്പിക്കാനുള്ള കേന്ദ്ര നടപടി കേരളം അംഗീകരിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. വിദ്യാഭ്യാസ വിരുദ്ധമായി സങ്കുചിത

സ്കൂളുകളിൽ കളിപ്പാട്ടങ്ങൾ അടിസ്ഥാനമാക്കിയുള്ള അധ്യാപനരീതിയുമായി എൻ.സി.ഇ.ആർ.ടി
November 27, 2022 5:44 pm

സ്കൂളുകളിൽ കളിപ്പാട്ടങ്ങൾ അടിസ്ഥാനമാക്കിയുള്ള അധ്യാപനരീതി ഉടൻ അവതരിപ്പിക്കുമെന്ന് നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എൻ.സി.ഇ.ആർ.ടി.) അറിയിച്ചു.

pinarayi-vijayan- പാഠപുസ്തകത്തില്‍ നിന്നും മാറുമറയ്ക്കല്‍ സമരം ഒഴിവാക്കിയതിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി
March 18, 2019 10:48 pm

തിരുവനന്തപുരം: എന്‍സിഇആര്‍ടിയുടെ പാഠപുസ്തകത്തില്‍ നിന്നും നവോത്ഥാന മുന്നേറ്റങ്ങളെ ഒഴിവാക്കിയ നടപടിയില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചരിത്ര പുസ്തകങ്ങളെ തെറ്റായ

പാഠപുസ്തത്തില്‍ നിന്ന് മാറുമറയ്ക്കല്‍ പ്രക്ഷോഭം നീക്കം ചെയ്ത് കേന്ദ്രസര്‍ക്കാര്‍
March 18, 2019 10:24 am

ന്യൂഡല്‍ഹി: എന്‍.സി.ഇ.ആര്‍.ടി. പാഠപുസ്തത്തില്‍ നിന്നു കേരള ചരിത്രത്തിലെ മാറുമറയ്ക്കല്‍ പ്രക്ഷോഭമടക്കമുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കി. ഒമ്പതാം ക്ലാസിലെ ചരിത്ര പാഠപുസ്തകത്തിലെ 70-പേജുകളാണ്

biplab ‘പാഠപുസ്തകങ്ങളില്‍ മാര്‍ക്‌സിസ്റ്റ് പ്രചാരണം’; ത്രിപുരയിലെ സിലബസ് മാറുന്നു
April 11, 2018 10:14 am

അഗര്‍ത്തല: സിപിഎമ്മിനെ കീഴടക്കി അധികാരം പിടിച്ചെടുത്തതിന് പിന്നാലെ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ അടിമുറി മാറ്റത്തിനൊരുങ്ങി ബിജെപി. സംസ്ഥാനത്തെ പാഠപുസ്തകങ്ങള്‍ മാര്‍ക്‌സിസ്റ്റ് പ്രചാരണം

എന്‍സിഇആര്‍ടി സിലബസ് അടുത്ത വര്‍ഷം പകുതിയാക്കി കുറയ്ക്കും: ജാവദേക്കര്‍
February 25, 2018 10:41 pm

ന്യൂഡല്‍ഹി: എന്‍സിഇആര്‍ടി സിലബസ് അടുത്ത വര്‍ഷത്തോടെ പകുതിയാക്കി കുറയ്ക്കുമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍. ഇതിനായുള്ള ബില്‍ ബജറ്റ്

Page 2 of 3 1 2 3