ആര്യന്‍ ഖാനെതിരെ തെളിവില്ലെന്ന് എന്‍ സി ബി പ്രത്യേക അന്വേഷണ സംഘം
March 2, 2022 9:15 am

മുംബൈ: ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെതിരെ കേസില്‍ തെളിവില്ലെന്ന് നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.