കൊറിയ ഓപ്പണ്‍: സൈന നെഹ്‌വാള്‍ ക്വാര്‍ട്ടറില്‍ പുറത്തായി
September 28, 2018 5:45 pm

സിയൂള്‍: കൊറിയ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ ക്വാര്‍ട്ടറില്‍ തോറ്റു പുറത്തായി. ജപ്പാന്റെ നസോമി ഒക്കുഹാരയോടാണ് സൈന പരാജയപ്പെട്ടത്.