നയന്‍താരയുടെ ഇമൈക്ക നൊടികള്‍ ആഗസ്റ്റ് 30ന് തിയറ്ററുകളിലെത്തും
August 19, 2018 11:48 am

നയന്‍താര മുഖ്യവേഷത്തിലെത്തുന്ന തമിഴ് ചിത്രം ഇമൈക്ക നൊടികള്‍ ആഗസ്റ്റ് 30ന് തിയറ്ററുകളിലെത്തും. 170 മിനിറ്റാണ് ചിത്രം. വിജയ് സേതുപതിയും ചിത്രത്തില്‍