Manju warrier, Nayantara നയന്‍താരയെ കൊണ്ടുവന്നത് മഞ്ജു വാര്യര്‍ക്ക് പകരക്കാരിയായിട്ടല്ല ; അറിവഴകന്‍
January 30, 2018 3:27 pm

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാരിയർ തമിഴ് സിനിമയിൽ അറിവഴകന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നുവെന്ന് വാർത്തകൾ വന്നിരുന്നു.