nayani എഴുത്തുകാരനും ഗാനരചയിതാവുമായ നയനി കൃഷ്ണമൂര്‍ത്തി അന്തരിച്ചു
March 1, 2018 7:47 pm

ബംഗളുരു: എഴുത്തുകാരനും ഗാനരചയിതാവുമായ നയനി കൃഷ്ണമൂര്‍ത്തി(67) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ബംഗളുരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. നിരവധി നോവലുകളും