എന്തൊരു തിരിച്ചുവരവാണ്; നവ്യയെ പ്രശംസിച്ച് ഭാവന
March 24, 2022 9:36 am

ഇടവേളക്ക് ശേഷം നവ്യ നായര്‍ അഭിനയിച്ച ഒരുത്തീ തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. നവ്യയുടെ തകര്‍പ്പന്‍ തിരിച്ചുവരവാണ് ചിത്രത്തിലുള്ളത്. നിരവധി