നവ്യ നായര്‍ നായികയാവുന്ന ‘ഒരുത്തീ’യുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു
January 15, 2020 6:13 pm

വി കെ പ്രകാശ് ചിത്രം ‘ഒരുത്തീ’യുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. നവ്യ നായര്‍ ആണ് ചിത്രത്തില്‍ നായികയാവുന്നത്. അണിയറപ്രവര്‍ത്തകരും സിനിമയിലെ