പഞ്ചാബിലെ അട്ടിമറി വിജയത്തില്‍ ആം ആദ്മി പാര്‍ട്ടിയെ അഭിനന്ദിച്ച് നവജ്യോത് സിംഗ് സിദ്ദു
March 10, 2022 4:32 pm

അമൃത്സര്‍: പഞ്ചാബിലെ അട്ടിമറി വിജയത്തില്‍ ആം ആദ്മി പാര്‍ട്ടിയെ അഭിനന്ദിച്ച് പിസിസി അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു. ജനവിധിയെ മാനിക്കുന്നുവെന്ന്