മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനൊപ്പം അറസ്റ്റിലായ ഒരാള്‍ മുന്‍ കോണ്‍സ്റ്റബിള്‍!
January 12, 2020 10:36 pm

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനൊപ്പം രണ്ട് ജെയ്‌ഷെ ഭീകരരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്.