നവീന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി
March 1, 2022 10:40 pm

തിരുവനന്തപുരം: യുക്രൈനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ കര്‍ണ്ണാടക സ്വദേശി നവീന്‍ കൊല്ലപ്പെട്ടത് ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവീന്റെ വിയോഗത്തില്‍ അനുശോചനം