പ്രവാചക നിന്ദ; കൊല്‍ക്കത്ത പൊലീസ് നുപൂര്‍ ശര്‍മ്മയെ ചോദ്യം ചെയ്യലിന് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു
June 13, 2022 5:25 pm

കൊല്‍ക്കത്ത: പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ചുള്ള വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ബി.ജെ.പി വക്താവ് നൂപുര്‍ ശര്‍മ്മയെ കൊല്‍ക്കത്ത