gayathri ജമ്‌നാ പ്യാരി ഫെയിം ഗായത്രി സുരേഷ് തെലുങ്കിലേക്ക്..
July 27, 2018 4:15 pm

ജമ്‌നാ പ്യാരി എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ നിലയുറപ്പിച്ച നടിയാണ് ഗായത്രി സുരേഷ്. എന്നാല്‍ ഇപ്പോള്‍ ഗായത്രി സുരേഷ് തെലുങ്കിലേക്ക് പ്രവേശിക്കുകയാണ്.